സന്തോഷവും ചിരിയും നിറഞ്ഞിരുന്ന ഒരു വീട്ടിലേക്ക് എത്ര പെട്ടെന്ന് ദുഃഖം കയറിവരാം എന്നതിന് ഏറ്റവും വേദനാജനകമായ ഉദാഹരണമാണ് ഇന്നലെ കൊല്ലം ചവറയില്‍ നടന്ന സംഭവം. എല്ലായ്‌പ്പോഴും കളിയും ചിരിയും...